ആലപ്പുഴ: ആലപ്പുഴ രൂപത കാട്ടൂർ ഇടവകാംഗം ഫാ.ബെൻസി കണ്ടനാട്ടിന് എംജി യൂണിവേഴ്സിറ്റി എം.എ സോഷ്യോളജിയിൽ രണ്ടാം റാങ്ക്. ഫോർട്ട് കൊച്ചി മന്ദിരം സെൻ്റ് ജോസഫ് ഇടവക വികാരിയായി സേവനമനുഷ്ഠിക്കുകയാണ്. എം ജി യൂണിവേഴ്സിറ്റിയിൽ ആദ്യ മൂന്ന് റാങ്കുകളും ആലപ്പുഴ രൂപതാ അംഗങ്ങൾ ആണ് കരസ്തമാക്കിയിരിക്കുന്നത്.
Trending
- UNHCR ന്റെ നടപടിയെ സുപ്രീം കോടതി അപലപിച്ചു
- ഹിജാബ് ധരിപ്പിക്കണമെന്ന സമ്മർദ്ദം: സ്കൂൾ അടച്ചിടേണ്ട ഗതികേടിൽ
- ലാറ്റിൻ ഡേ 2025 ന്റെ ഔദ്യോഗിക പോസ്റ്റർ അനാവരണം ചെയ്തു
- ഫാ.ഫിർമൂസ് ഫൗണ്ടേഷൻ വനിതാ പുരസ്ക്കാരങ്ങൾ വിതരണം ചെയ്തു
- ഫാത്തിമ സൂര്യാത്ഭുതം; 108 വർഷം തികയുന്നു
- സെന്റ് പീറ്റേഴ്സ് ബസ്സിലിക്ക ആശുദ്ധമാക്കാൻ ശ്രമം
- ജനതാ ദൾ പിളർന്നു: എൻ ഡി എ യിലേക്ക് എന്നു സൂചന
- കാട്ടാന ആക്രമണത്തിൽ രണ്ട് മരണം