പുനലൂർ : ഡൽഹിയിൽ നടക്കുന്ന ഓൾ ഇന്ത്യ തൽ സൈനിക് ക്യാംപിൽ ദേശീയ ഷൂട്ടിംഗിനുള്ള കേരള & ലക്ഷദ്വീപ് ടീമിൽ ഇടം നേടി പുനലൂർ സെന്റ് ഗൊരേറ്റി ഹയർ സെക്കൻഡറി സ്കൂളിലെ ഒൻപതാം ക്ലാസ് വിദ്യാർത്ഥി നഥാനിയേൽ ഡി ഫെർഡിനാന്റ്.
പുനലൂർ സെൻറ് മേരിസ് കത്തീഡ്രൽ ഇടവകാംഗമായ ചരുവിള വീട്ടിൽ ദിദീപ് റിച്ചാർഡിന്റെയും ഷൈനിയുടേയും മകനാണ്.