ഗ്വാട്ടിമാല: മധ്യ അമേരിക്കൻ രാജ്യമായ ഗ്വാട്ടിമാലയിൽ എല്ലാ വർഷവും ആഗസ്റ്റ് മാസത്തിലെ ആദ്യ ശനിയാഴ്ച ദേശീയ ബൈബിൾ ദിനമായി ആചരിക്കുവാൻ തീരുമാനം. ഇത് സംബന്ധിച്ച ബിൽ ഗ്വാട്ടിമാല പാർലമെൻറ് പാസാക്കി.
ഓഗസ്റ്റ് 12നാണ് ബിൽ പാസാക്കിയത്. 160 പ്രതിനിധികളിൽ 110 പേർ അനുകൂലമായി വോട്ട് ചെയ്തതോടെ നിയമം അംഗീകരിക്കപ്പെട്ടതായി കോൺഗ്രസ് പ്രസ് ഓഫീസ് അറിയിച്ചു