കൊല്ലം :കൊല്ലം രൂപതയുടെ എക്ലേസിയേ എറ്റ് വീറ്റേ അമേറ്റർ(Lover of the Church and life) ബഹുമതി റിട്ടയേർഡ് ആർ ഡി ഒ യും കെ എൽ സി എ രൂപത മുൻ പ്രസിഡന്റുമായ ഫ്രാൻസിസ് സാറിന് അദ്ദേഹത്തിന്റെ വീട്ടിൽ കൊണ്ട് പോയി രൂപതാധ്യക്ഷൻ ബിഷപ്പ് ഡോ. പോൾ ആന്റണി മുല്ലശ്ശേരി സമർപ്പിച്ചു .
രോഗാവസ്ഥയിൽ ഫ്രാൻസിസ് സാറിന് എങ്ങും പോകാൻ കഴിയാത്ത സാഹചര്യത്തിലാണ് ബിഷപ്പ് വീട്ടിലേക്ക് പോയത്.