KLCA നേതൃസംഗമവും .പ്രൊഫ. ആൻറണി ഐസക് അനുസ്മരണവും എറണാകുളം കച്ചേരിപ്പടി ആശീർ ഭവനിൽ സംസ്ഥാന പ്രസിഡണ്ട് അഡ്വക്കേറ്റ് ഷെറി തോമസിന്റെ അധ്യക്ഷതയിൽ നടത്തപ്പെട്ടു. കേരളത്തിൻ്റെ ഝാൻസി റാണി എന്ന് അറിയപ്പെടുന്ന ആനിമ സ്ക്രിൻ അനുസ്മരണവും പുഷ്പാർച്ചനയും നടത്തപ്പെട്ടു. കേരള കാത്തലിക്ക് ഫ്രെഡറേഷൻ പ്രസിഡൻറ് അനിൽ ജോൺ. വൈസ് പ്രസിഡണ്ട് സിന്ധു മോൾ. സെക്രട്ടറി എബി കുന്നേതെക്കതിൽ എന്നിവരെ ആദരിക്കയും ചെയ്തു. ഭാവി പരിപാടികളുടെ തീരുമാനങ്ങളും സംഗമത്തിൽ കൈകൊണ്ടു.
Trending
- സംവിധായകന് നിസാര്‍ അന്തരിച്ചു
- മിമിക്രി താരം സുരേഷ് കൃഷ്ണയെ മരിച്ച നിലയില്‍ കണ്ടെത്തി
- ‘ഒരു ധാരണയുമില്ല’; പുടിനെ തള്ളി ട്രംപ്
- മോശം റോഡുകള്‍ക്ക് എന്തിനാണ് ടോള്‍ ? വിമര്‍ശനവുമായി വീണ്ടും സുപ്രീം കോടതി
- അറേബ്യൻ മണ്ണിൽ ആദ്യ ബസിലിക്ക
- കർദ്ദിനാൾ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവായുടെ മെത്രാഭിഷേക രജത ജൂബിലി ആരംഭിച്ചു
- ക്രൈസ്തവ പീഡനത്തിനെതിരെ ബിഹാറിൽ നിശബ്ദ റാലി
- തെരഞ്ഞടുപ്പ് കമ്മീഷണര്‍ക്കെതിരെ ഇംപീച്ച്മെന്റ് നീക്കവുമായി കോണ്‍ഗ്രസ്