വരാപ്പുഴ: മുട്ടിനകംസെൻ്റ്മേരീസ് ചർച്ച് മദ്യ-ലഹരിവിരുദ്ധ സമിതി യുണിറ്റ് ൻ്റെനേതൃത്വത്തിൽ മദ്യലഹരിവിരുദ്ധഞായർ ആചാരണം വികാരി ഫാ. മാത്യുജോംസൺതോട്ടുങ്കൽ ഉദ്ഘാടനം ചെയ്തു .
മദ്യത്തിനും ലഹരിമരുന്നിനും എതിരെ ഇടവക വിശ്വാസികൾപ്രതിഷേധിച്ചു. പ്രസിഡൻ്റ് വി.സി. ആൻ്റണി അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി ഷിബു ജോർജ്ജ്, ബിജോയ് ജോസഫ്, കെ.വി. ജെയിംസ്, കെ.എം. ജോണി, ജോസ് വി.ജെ. ,മിനി ജേക്കബ്, എൽസി ഫോസ്റ്റിൻ, ഷിജി അലക്സ് ,ജാൻസി ജോസഫ് എന്നീവർ പ്രസംഗിച്ചു.