എളങ്കുന്നപ്പുഴ: മുരിക്കുംപാടം സെന്റ് മേരീസ് എല്‍പിസ്കൂള്‍ വാര്‍ഷികം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേട്ട് പി.ജെ.ജിനിമോള്‍ ഉദ്ഘാടനം ചെയ്തു. സ്കൂള്‍ മാനേജര്‍ ഫാ.ജോര്‍ജ് മംഗലത്ത് അധ്യക്ഷത വഹിച്ചു.
ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എല്‍സി ജോര്‍ജ്,എളങ്കുന്നപ്പുഴ പഞ്ചായത്തംഗം ഡോള്‍ഗോവ്,വൈപ്പിന്‍ എഇഒ ഓഫിസ് സീനിയര്‍ സൂപ്രണ്ട് ആര്.മനോജ്കുമാര്‍,തിരക്കാഥാകൃത്ത് ഗ്രീന്‍സണ്‍ പയസ്,മലയാള മനോരമ ലേഖകന്‍ ശിവദാസ് നായരമ്പലം,മാതൃഭൂമി ലേഖകന്‍ സോജന് വാളൂരാന്‍,പ്രധാന അധ്യാപകന് ആന്റണി ജൂഡ്സണ്,സ്റ്റാഫ് സെക്രട്ടറി തെരേസ ജാന്‍സി ജാക്വലിന്,പിടിഎ പ്രസിഡന്റ് നവനീത സന്തോഷ്,സ്കൂള്‍ ലീഡര്‍ ടി.എസ്.അഗ്രജ,അധ്യാപിക സി.എം.റീമ എന്നിവര്‍ പ്രസംഗിച്ചു. വിദ്യാര്‍ഥികളുടെ കലാപരിപാടികളും അരങ്ങേറി