മുനമ്പം: മുനമ്പം ഭൂപ്രശ്നത്തിൽ ജൂഡീഷ്യൽ കമീഷൻ അന്വേഷണം നടത്തണമെന്ന സർക്കാരിൻ്റെ തീരുമാനം സമര സമിതി തള്ളി. 2008 ൽ നിയോഗിച്ച നിസ്സാർ കമ്മീഷൻ ഒരു ജൂഡിഷ്യൽ കമ്മിഷൻ ആയിരുന്നു. അതേ തുടർന്ന് 2022 ൽ ഇവിടുത്തെ ജനങ്ങൾ അറിയാതെയാണ് ഭൂമി വഖഫ് ബോർഡിലേക്ക് എഴുതിയെടുത്തത്. തീരപ്രദേശത്തെ ജനങ്ങളെ വഞ്ചിക്കുന്നതിനു വേണ്ടിയാണ് വീണ്ടുമൊരു കമ്മീഷനെ വയ്ക്കുന്നത്. 33 വർഷം റവന്യൂ അവകാശങ്ങൾ ഉണ്ടായിരുന്നത് കമ്മീഷനെ വച്ച് വീണ്ടും പരിശോധിക്കുകയെന്നാൽ ഭരണഘടന നൽകുന്ന മൗലിക അവകാശങ്ങൾ നിഷേധിക്കുന്നതാണ്.
നാളെ വൈകീട്ട് 5 ന് ഭൂസംരക്ഷണ സമിതി പൊതുയോഗം ചേർന്ന് സമര മുറകൾ ആവിഷ്ക്കരിക്കുമെന്ന് ജോസഫ് ബെന്നി എന്നിവർ അറിയിച്ചു .
ഭൂസംരക്ഷണ സമിതി ചെയർമാൻ ജോസഫ് റോക്കി ,കൺവീനർ
Trending
- കേരള കത്തോലിക്കാ മെത്രാന് സമിതിക്ക് പുതിയ നേതൃത്വം
- “സ്വവർഗ വിവാഹം” അനുകൂലിക്കുന്ന വിധിയ്ക്കെതിരെ യൂറോപ്യൻ മെത്രാൻ സമിതി
- ദുരിതമനുഭവിക്കുന്ന തെക്കുകിഴക്കൻ ഏഷ്യൻ രാജ്യങ്ങൾക്ക് കൈത്താങ്ങായി ലിയോ പാപ്പാ
- നിർമ്മിതബുദ്ധിയും അജപാലനശുശ്രൂഷയും: വിശകലനം ചെയ്ത് ഏഷ്യയിലെ സഭ
- ക്രൈസ്തവ പുരാവസ്തു ശാസ്ത്രത്തെ പുകഴ്ത്തി, ലിയോ പാപ്പാ
- വൈസ് ചാന്‍സലര്‍മാരുടെ നിയമനത്തില്‍ ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കറിന് തിരിച്ചടി
- പെണ്‍വിളക്ക്
- സാന്തക്രൂസ് സ്കൂളിലെ സമാധാന കലാശില്പം

