കൊച്ചി : കോട്ടപ്പുറം രൂപത കൂട്ടുകാട് ഇടവകാംഗം അനി ജോസഫ് കളത്തിലിനെ KRLCBC യൂത്ത് കമ്മീഷൻ അസോസിയേറ്റ് സെക്രട്ടറിയായി KRLCBC യൂത്ത് കമ്മീഷൻ ചെയർമാൻ അഭിവന്ദ്യ ബിഷപ്പ് ക്രിസ്തുദാസ് R. നിയമിച്ചു. കെഎസ്ഇബിയിൽ ജീവനക്കാരൻ ആയ അനി ജോസഫ് 25 വർഷമായി വിശ്വാസ പരിശീലന രംഗത്ത് സജീവമാണ്.
ഇപ്പോൾ കോട്ടപ്പുറം രൂപത കാറ്റിക്കിസം പ്രമോട്ടർ ആയി സേവനം ചെയ്യുന്നു.
25 വർഷമായി ജീസസ് യൂത്ത് അംഗമായ അനി ജോസഫ്
കെസിവൈഎം രൂപത എക്സിക്യൂട്ടീവ് അംഗം, മുൻ KRLCC അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്.
Trending
- ആ കോക് ടെയ്ലില് മയങ്ങിവീഴാതെ
- മണിമുഴക്കത്തിന്റെ ഹൈടെക് ദൂതന്
- സത്യാനന്തര കച്ചവടക്കാലത്ത് തോല്ക്കല്ലേ ‘സാപിയന്സ്’
- എനിക്ക് ദാഹിക്കുന്നു
- എമിലിയ പെരെസ് ഒരു ട്രാന്സ് സ്റ്റോറി
- കുഞ്ഞുങ്ങളെ ഉറക്കാനുള്ള സംഗീതം
- വഖഫ് നിയമ ഭേദഗതി ബിൽ ലോക്സഭയിൽ അവതരിപ്പിച്ചു;എതിർത്ത് പ്രതിപക്ഷം
- മാനസാന്തരത്തിന്റെ പാതയിലുടെ സഞ്ചരിക്കണം- ബിഷപ് ഡോ. അലക്സ് വടക്കുംതല