സുൽത്താൻപേട്ട് :സുൽത്താൻപേട്ട് രൂപതയിൽ നടന്ന ജെബി കോശി റിപ്പോർട് പ്രചരണയോഗം സുൽത്താൻപേട്ട് പിതാവ് ഡോ. അബീർ അന്തോണി സ്വാമി ഉദ്ഘാടനം ചെയ്തു
രൂപതവികാരി ജനറൽ ഫാ . മരിയ ജോസ് , കെ എൽ സി എ ഡയറക്ടർ ഫാ . ജോസ് മെജോ, കെ എൽ സി എ സംസ്ഥാന ജനറൽ സെക്രട്ടറി ബിജു ജോസി എന്നിവർ ആശംസകൾ നേർന്നു. കെ എൽ സി എ രൂപത പ്രസിഡൻറ് ജോൺ ജോസഫ് യോഗത്തിന്റെ അധ്യക്ഷ വഹിച്ചു .
Trending
- ആ കോക് ടെയ്ലില്‍ മയങ്ങിവീഴാതെ
- മണിമുഴക്കത്തിന്റെ ഹൈടെക് ദൂതന്
- സത്യാനന്തര കച്ചവടക്കാലത്ത് തോല്‍ക്കല്ലേ ‘സാപിയന്‍സ്’
- എനിക്ക് ദാഹിക്കുന്നു
- എമിലിയ പെരെസ് ഒരു ട്രാന്‍സ് സ്റ്റോറി
- കുഞ്ഞുങ്ങളെ ഉറക്കാനുള്ള സംഗീതം
- വഖഫ് നിയമ ഭേദഗതി ബിൽ ലോക്സഭയിൽ അവതരിപ്പിച്ചു;എതിർത്ത് പ്രതിപക്ഷം
- മാനസാന്തരത്തിന്റെ പാതയിലുടെ സഞ്ചരിക്കണം- ബിഷപ് ഡോ. അലക്സ് വടക്കുംതല