പാരിസ്: പാരാലിംപിക്സില്‍ ഇന്ത്യയുടെ ആകെ മെഡല്‍ നേട്ടം ഏഴായി. ഒരു സ്വര്‍ണം രണ്ട് വെള്ളി നാല് വെങ്കലം മെഡലുകളാണ് ഇതുവരെ ഇന്ത്യ നേടിയത്. ഇന്ത്യക്ക് ഒരു വെള്ളി കൂടി. പുരുഷന്മാരുടെ ഹൈ ജംപ് ടി47 വിഭാഗത്തില്‍ ഇന്ത്യയുടെ നിഷാദ് കുമാറാണ് വെള്ളി സ്വന്തമാക്കിയത്.
2.08 മീറ്റര്‍ താണ്ടിയാണ് താരം വെള്ളിയില്‍ മുത്തമിട്ടത്. ടോക്യോ പാരാലിംപിക്സിലും ഇതേ ഇനത്തില്‍ താരം വെള്ളി സ്വന്തമാക്കിയിരുന്നു.കഴിഞ്ഞദിവസം വനിതകളുടെ 10 മീറ്റര്‍ എയര്‍ പിസ്റ്റള്‍ എഎച്1 വിഭാഗത്തില്‍ ഇന്ത്യയുടെ റുബിന ഫ്രാന്‍സിസ് വെങ്കലം സ്വന്തമാക്കി.211.1 പോയിന്റുകള്‍ നേടിയാണ് താരം വെങ്കലം നേടിയത്.
Trending
- വാഴൂർ സോമൻ എം എൽ എ അന്തരിച്ചു
- ടി വി കെ രണ്ടാം സമ്മേളനം മധുരയിൽ
- ഇസ്രായേൽ കാറപകടം മലയാളി നേഴ്സിന് ദാരുണാന്ത്യം
- കെസിബിസി മദ്യവിരുദ്ധ കമ്മീഷൻ സെക്രട്ടറി ആയി ഫാ. തോമസ് ഷൈജു ചിറയിലിൽ
- രാഹുൽ മാങ്കൂട്ടത്തിൽ യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷ സ്ഥാനം രാജിവെച്ചു.
- വൊക്കേഷൻ പ്രൊമോട്ടർസ് കോൺഫറൻസ് ബാംഗ്ലൂരിൽ
- കണ്ണൂർ സെൻ്റട്രൽ ജയിലിൽ നിന്നും മൊബൈൽ ഫോൺ പിടികൂടി
- ഗാസ പിടിച്ചെടുക്കാന്‍ ഇസ്രയേല്‍