കൊച്ചി:ജീവനാദം ക്യാമ്പയിൻ ബോൾഗാട്ടി സെന്റ് സെബാസ്റ്റിൻ ഇടവകയിൽ ജീവനാദം മാനേജിങ് എഡിറ്റർ ഫാ. ക്യാപ്പിസ്റ്റാൻ ലോപ്പസ് വികാരി ജോൺ ക്രിസ്റ്റ്ഫർ അച്ചന് നൽകി കൊണ്ട് നിർവഹിച്ചു . ബി സി സി ലീഡർ ഡോമിനിക് നടുവത്തേഴത്ത് സെക്രട്ടറി തദേവൂസ് മാളിയേക്കൽ എന്നിവർ സംബന്ധിച്ചു.
Trending
- തേജസ് വിമാനം, കത്തിയമർന്നു
- ഫാ. കാർമെലോ ഡി പാൽമ വാഴ്ത്തപ്പെട്ട പദവിയില്
- ലോക മത്സ്യബന്ധന ദിനം ഇന്ന്
- മികച്ച ഹിപ്പ്നോ തെറാപ്പിസ്റ്റിനുള്ള അവാർഡ് ശിൽപ്പ ജോൺസണ്
- ദൈവദാസി മദര് തെരേസ ലിമ പുരസ്കാരത്തിന് അപേക്ഷ ക്ഷണിച്ചു
- ആർഷ മേരി മാർഗ്രറ്റ് ഇനി സിവിൽ ജഡ്ജ്
- ‘ഞാന് നിന്നെ സ്നേഹിച്ചു’-ലെയോ പതിനാലാമന് പാപ്പായുടെ പ്രഥമ അപ്പസ്തോലിക ആഹ്വാനം
- ജെ ബി കോശി കമ്മീഷൻ റിപ്പോർട്ട് : കെ എൽ സി എ ഹൈക്കോടതിയിൽ

