കോഴിക്കോട് : ചേവായൂർ ബഥനി കോൺവെന്റ് അംഗമായ സിസ്റ്റർ
മൈക്കിൾ (82 ) നിര്യാതയായി . സംസ്കാര
കർമങ്ങൾ ബുധനാഴ്ച വൈകുന്നേരം മൂന്നു മണിക്ക് ബഥനി
പ്രൊവിൻഷ്യൽ ഹൗസിൽ ആരംഭിച്ചു വെസ്റ്റ് ഹിൽ സെമിത്തേരിയിൽ
നടത്തപ്പെടും. കോട്ടയം ജില്ലയിൽ പാലാ രൂപതയിലെ മലയെച്ചിപ്പാറ ഇടവകയിൽ
മാളിയേക്കൽ ജോസഫ് – മേരി ദമ്പതികളുടെ ആറുമക്കളിൽ ഇളയവളായി ജനിച്ചു
.പള്ളിക്കുന്ന് ,വെസ്റ് ഹിൽ ,താവം , പിലാക്കാവ് , ആനപ്പാറ , തലമുകിൽ ,
പത്തനാപുരം , പുത്തൻതോപ്പ് , കാരക്കുണ്ട് , കാമുകിൻകോടു , മൂത്തേടം ,
ചേവായൂർ എന്നിവിടങ്ങളിൽ സേവനമനുഷ്ഠിച്ചിട്ടുണ്ട്.
സഹോദരങ്ങൾ: പരേതരായ മറിയക്കുട്ടി ,ഫാദർ ചാക്കോ ,കുര്യൻ ,
വർക്കിച്ചൻ ,കുട്ടിയമ്മ.
Trending
- മരണം നിത്യജീവിതത്തിലേക്കുള്ള പ്രവേശന കവാടം: ഡോ. ജോസഫ് കളത്തിപ്പറമ്പിൽ
- ഹാലോവീന് പകരം വിശുദ്ധരെ അനുകരിച്ച് ആഘോഷിക്കണമെന്ന് വത്തിക്കാന്റെ ആഹ്വാനം
- സഭയുടെ അടിസ്ഥാനപരമായ വിളിയും ദൗത്യവുമാണ് പ്രേഷിത പ്രവർത്തനം
- വിഴിഞ്ഞം തുറമുഖ ആഘാതപഠന റിപ്പോർട്ട് ഹൈക്കോടതി തള്ളി; സ്വതന്ത്ര സമിതിയെ നിയോഗിക്കണമെന്ന് ആവശ്യം
- കെസിബിസി മദ്യവിരുദ്ധ സമിതി പഠനക്യാമ്പ് കൊച്ചിയിൽ
- പോപ്പ്മൊബീലിന്റെ നൂറാം വാർഷികം; മെഴ്സിഡസ് ബെൻസ് പ്രതിനിധികളുമായി കൂടിക്കാഴ്ച നടത്തി പാപ്പ
- മധ്യപൂർവേഷ്യയുടെ ഭാവി നിർമാണത്തിൽ ക്രൈസ്തവ പങ്കാളിത്തം ചർച്ച ചെയ്ത് അമ്മാനിൽ സമ്മേളനം
- പാക്കിസ്ഥാനിലെ ക്രൈസ്തവ പീഡനം അവസാനിപ്പിക്കാൻ പാശ്ചാത്യ രാജ്യങ്ങൾ ഇടപെടണം: പീറ്റർ ഭട്ടി

