ചെറുവണ്ണൂർ : ചെറുവണ്ണൂർ തിരുഹൃദയ ദേവാലയത്തിൽ കേരള ലത്തീൻ കത്തോലിക്കാ അസോസിയേഷൻ (KLCA) സ്ഥാപനദിനം വിവിധ പരിപാടികളോടെ ആചരിച്ചു. ഇടവക വികാരി ഫാ. ജിജു പള്ളിപ്പറമ്പിൽ പതാക ഉയർത്തി. കെ.എൽ.സി.എ (KLCA) യൂണിറ്റ് പ്രസിഡന്റ് മഞ്ജു ഫ്രാൻസിസ് അധ്യക്ഷത വഹിച്ചു.സമുദായത്തിന്റെ ചരിത്രവും പ്രവർത്തനങ്ങളും വിശദീകരിക്കുന്ന സന്ദേശം വികാരി പങ്കുവെച്ചു. അംഗങ്ങൾ തമ്മിലുള്ള ഐക്യവും സേവന മനോഭാവവും ഉറപ്പുവരുത്തുന്ന പ്രതിജ്ഞയെടുത്തു
Trending
- ഓർത്തഡോക്സ് – യാക്കോബായ സഭാതർക്കം; പള്ളികള്‍ സര്‍ക്കാര്‍ ഏറ്റെടുക്കേണ്ടതില്ലെന്ന് ഡിവിഷന് ബെഞ്ച്
- ഓർത്തഡോക്സ് – യാക്കോബായ സഭാതർക്കം; പള്ളികള്‍ സര്‍ക്കാര്‍ ഏറ്റെടുക്കേണ്ടതില്ലെന്ന് ഡിവിഷന് ബെഞ്ച്
- ലെയോ പാപ്പ എട്ടാം ക്ലാസ്സിലെ സഹപാഠികളുമായി കൂടിക്കാഴ്ച നടത്തി
- എല്ലാ രൂപതകളിലും പ്രേതോച്ചാടകരെ നിയമിക്കണമെന്ന് പാപ്പയോട് ആവശ്യം
- KLCA സ്ഥാപനദിനം ആചരിച്ചു.
- കർദിനാൾ ജീൻ-ബാപ്റ്റിസ്റ്റ് ഫാം മിൻ മാൻ ദിവംഗതനായി
- ജോർജ്യൻ ഓർത്തഡോക്സ് പാത്രിയർക്കീസ് ഇലിയ രണ്ടാമന് അനുശോചനമറിയിച്ച്, പാപ്പാ
- മതം മാറിയാല്‍ പിന്നെ പട്ടികജാതി പദവിയില്ല: സുപ്രീംകോടതി

