ജാർഖണ്ഡ്: ജാർഖണ്ഡിലെ സിംഡേഗ രൂപതയിൽ നടക്കുന്ന സി.എൽ.സി ദേശീയ അസംബ്ലിയിൽ പങ്കെടുക്കുന്നതിനായി കേരളത്തിൽ നിന്നും 12 പേർ യാത്ര തിരിച്ചു. നാഷണൽ സൗത്ത് സോൺ ഡയറക്ടർ ഫാ.റോയ് നെടുന്താനം(കണ്ണൂർ), സംസഥാന പ്രസിഡന്റ് സാജു തോമസ്(കോട്ടപ്പുറം), സെക്രട്ടറി ഷോബി.കെ പോൾ( ഇരിങ്ങാലക്കുട), ട്രഷറർ നിതീഷ് എം(കണ്ണൂർ), സൗത്ത് സോൺ കോ-ഓർഡിനേറ്റർ ഡിൽജോ തരകൻ( തൃശൂർ), സംസ്ഥാന ഭാരവാഹികളായ സിനോബി ജോയ്( എറണാക്കുളം), റിജു പാപ്പച്ചൻ(എറണാക്കുളം), ഡോണ ഏണസ്റ്റിൻ(വരാപ്പുഴ), ബിജിൽ. സി. ജോസഫ് (തൃശൂർ), ഷീല ജോയ് (കോട്ടപ്പുറം) ജോസി കോണത്ത്(കോട്ടപ്പുറം), ബിബിൻ പോൾ (ഇരിങ്ങാലക്കുട) എന്നിവരാണ് ദേശീയ അസംബ്ലിയിൽ പങ്കെടുക്കുന്നത്. 2026 ഫെബ്രുവരി 28, മാർച്ച് 1, 2 ദിവസങ്ങളിലാണ് അസംബ്ലി നടക്കുന്നത്.
Trending
- സി.എൽ.സി ദേശീയ അസംബ്ലി
- എസ് ബി കോളേജിനെ വാനോളം പുകഴ്ത്തി ഉപരാഷ്ട്രപതി
- മുനമ്പം ഭൂമി: ഹൈക്കോടതി വിധിക്കെതിരെ കേരള വഖഫ് ബോർഡ് സുപ്രീം കോടതിയിൽ
- ജെബി കോശി കമ്മീഷൻ റിപ്പോർട്ട് പ്രസിദ്ധീകരിച്ചു
- ബി ഇ സി സംഗമം നടത്തി
- KRLCBC, വിശ്വാസ പരിശീലന കമ്മീഷൻ: വിശുദ്ധ ഫ്രാൻസിസ് അസീസിയുടെ വർഷ ആചരണം
- KLCA വൈപ്പിൻ നിയോജകമണ്ഡലം കൺവെൻഷൻ ഞായറാഴ്ച്ച
- ശ്രീലങ്കയിലെ തീവ്രവാദി ആക്രമണം: ശ്രീലങ്കയിൽ മുൻ ഇന്റലിജൻസ് മേധാവി അറസ്റ്റിൽ

