മൈലം: KLCA മൈലം യൂണിറ്റ് വാർഷികം സംസ്ഥാന ജനറൽ സെക്രട്ടറി ബിജു ജോസി കരുമാൻച്ചേരി ഉദ്ഘാടനം ചെയ്തു.
യൂണിറ്റ് പ്രസിഡന്റ് റോബിൻ ഫ്രാൻസിസ്, നെയ്യാറ്റിൻകര രൂപത അല്മായ ഡയറക്ടർ ഫാ. ബെനഡിറ്റ് ജി ഡേവിസ്, ഇടവക വികാരി ഫാ പ്രദീപ് ആന്റോ,രൂപത വൈസ് പ്രസിഡന്റ് അനിത സി. ടി, മുൻ രൂപത വൈസ് പ്രസിഡന്റ് സന്തോഷ് എന്നിവർ സന്നിഹിതരായിരുന്നു .

