ചവറ: ആർ.എസ്.പി സംസ്ഥാന സെക്രട്ടറി ശ്രീ ഷിബു ബേബി ജോണിന്റെ
ജേഷ്ഠ സഹോദരൻ, ശ്രീ ഷാജി ബേബി ജോൺ (65) ബാംഗ്ലൂരിലെ മണിപ്പാൽ ഹോസ്പിറ്റലിൽ നിര്യാതനായി.
അദ്ദേഹത്തിന്റെ ഭൗതിക ശരീരം 16.12.25 ചൊവ്വാഴ്ച രാവിലെ കൊല്ലം ശങ്കേഴ്സ് ഹോസ്പിറ്റലിന് സമീപമുള്ള വസതിയിൽ കൊണ്ടുവരും. തുടർന്ന് ഉച്ചയ്ക്ക് രണ്ട് മണിക്ക് നീണ്ടകരയിലെ കുടുംബ വീടായ വയലിൽ വീട്ടിൽ പൊതു ദർശനം. മൂന്ന് മണിക്ക് നീണ്ടകര സെൻറ്സെബാസ്റ്റ്യൻ ദേവാലയത്തിൽ സംസ്കാരം.

