മലയാള മനോരമയും എറണാകുളം ലൂർദ് ആശുപത്രിയും സംയുക്തമായി നടത്തിയ പ്രമേഹ നിർണ്ണയ ക്യാമ്പും ബോധവൽക്കരണ ക്ലാസ്സും കൊച്ചി കസ്റ്റംസ് കമ്മീഷണർ ഡോ.ടി.റ്റിജു IRS ഉദ്ഘാടനം ചെയ്യുന്നു.
ലൂർദ് ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻസ് ഡയറക്ടർ ഫാ. ജോർജ് സെക്വീര, ഡോ. ജോയ്സൺ എബ്രഹാം,ജനറൽ മെഡിസിൻ വിഭാഗം മേധാവി, ഡോ. സുനു കുര്യൻ, എൻഡോക്രൈനോളജിസ്റ്റ് ഡോ. നവ്യ മേരി കുര്യൻ, ഡോ. ജോർജ് തയ്യിൽ, ഫാ. വിമൽ ഫ്രാൻസിസ്, ഡോ. സിബി കെ. ആർ, ശ്രീ. രഞ്ജി തോമസ് എന്നിവർ സമീപം
Trending
- പിഎസ്എൽവി സി-62 വൻ വിജയം
- സിൽവെസ്റ്റർ കൊച്ചിൻ 2025-26 ആഘോഷങ്ങൾ സമാപിച്ചു
- കേരളത്തിനെതിരെ കേന്ദ്രം ബോധപൂർവമായ തടസ്സങ്ങൾ സൃഷ്ടിക്കുന്നു-മുഖ്യമന്ത്രി
- യുവജന നേതൃത്വ പരിശീലന പരിപാടി ‘YMAP’ പോസ്റ്റർ പ്രകാശനം ചെയ്തു
- കെആര്‍എല്‍സിസി 46-ാമത് ജനറല്‍ അസംബ്ലി സമാപിച്ചു
- ചൈനയില്‍ ക്രൈസ്തവ വേട്ട; വ്യാജ ആരോപണ അറസ്റ്റ് തുടരുന്നു
- വിശുദ്ധ നാട്ടിലേക്കുള്ള തീർത്ഥാടനം പുനഃരാരംഭിക്കണം: ഫാ. ഫ്രാന്‍സ്സെസ്കോ യെൽപോ
- ലോകരാജ്യങ്ങളുമായി ശക്തമായ നയതന്ത്രബന്ധം തുടർന്ന് വത്തിക്കാൻ

