വിജയപുരം രൂപതാ വൈദിക സമിതി സെക്രട്ടറിയായി ഫാദര്‍ വര്‍ഗീസ് കോട്ടയ്ക്കാട്ട് -നെ വീണ്ടും തെരഞ്ഞെടുത്തു. കഴിഞ്ഞ 09 വര്‍ഷമായി വൈദിക സമിതി സെക്രട്ടറിയാണ് വര്ഗീസച്ചന്. കൂടാതെ 11 വര്‍ഷമായി രൂപതാ ശുശ്രൂഷ കോര്‍ഡിനേറ്ററായും 14 വര്‍ഷമായി വിശ്വാസരൂപീകരണ കമ്മീഷന് ഡയറക്ട റായും 2017 മുതല്‍ വിജയപുരം രൂപതാ സാവിയോ മൈനര്‍ സെമിനാരിയുടെ ആത്മീയഗുരുവായും സേവനം ചെയ്തു വരുന്നു.
Trending
- കെഎൽസിഎ 54 മത് സംസ്ഥാന ജനറൽ കൗൺസിൽ ഞായറാഴ്ച ആലപ്പുഴയിൽ
- താന്യ നാഥൻ; കേരളത്തിലെ ആദ്യ കാഴ്ച പരിമിതിയുള്ള ജഡ്ജി
- കുടിയിറക്കപ്പെട്ട മണിപ്പൂരി കുടുംബങ്ങൾക്ക് ആശ്വാസമായി ഒരു മലയാളി വൈദീകൻ
- സി ബി സി ഐയുടെ പുതിയ ഭാരവാഹികൾ
- താങ്ങായി, തണലായി, നവജീവനം സ്നേഹ സംഗമം
- ജൂബിലി “സ്നേഹ സംഗമം” – അനാഥർ ഏകസ്ഥർ വിധവകൾ
- ഹോങ്കോങ്ങിലെ കത്തോലിക്ക മാധ്യമ പ്രവർത്തകൻ ജിമ്മി ലായ്ക്ക് 20 വർഷം തടവ് ശിക്ഷ
- വി അക്കുറ്റിസിന്റെ പാതയിൽ വിശുദ്ധ പദവിയിലേക്ക് ബ്രിട്ടീഷ് യുവാവ്

