വിജയപുരം രൂപതാ വൈദിക സമിതി സെക്രട്ടറിയായി ഫാദര്‍ വര്‍ഗീസ് കോട്ടയ്ക്കാട്ട് -നെ വീണ്ടും തെരഞ്ഞെടുത്തു. കഴിഞ്ഞ 09 വര്‍ഷമായി വൈദിക സമിതി സെക്രട്ടറിയാണ് വര്ഗീസച്ചന്. കൂടാതെ 11 വര്‍ഷമായി രൂപതാ ശുശ്രൂഷ കോര്‍ഡിനേറ്ററായും 14 വര്‍ഷമായി വിശ്വാസരൂപീകരണ കമ്മീഷന് ഡയറക്ട റായും 2017 മുതല്‍ വിജയപുരം രൂപതാ സാവിയോ മൈനര്‍ സെമിനാരിയുടെ ആത്മീയഗുരുവായും സേവനം ചെയ്തു വരുന്നു.
Trending
- കൊച്ചിയുടെ ഇടയനായി ഡോ. ആന്റണി കാട്ടിപറമ്പിൽ അഭിഷിക്തനായി
- തദ്ദേശ തെരഞ്ഞെടുപ്പ്: പ്രചാരണം ഇന്നവസാനിക്കും
- ഗോവ നൈറ്റ് ക്ലബ് തീപിടിത്തം; മരണം 25 ആയി
- ആഗമനകാലം നിഷ്ക്രിയമായ കാത്തിരിപ്പല്ല-ലിയോ പതിനാലാമൻ പാപ്പാ
- ലത്തീൻ കത്തോലിക്കാ ദിനം ആചരിച്ചു ലത്തീൻസഭ
- യേശുവിന്റെ ജനനം ചിത്രീകരിച്ച കുട്ടി കലാകാരന്മാർക്ക് എംസിഎ അവാർഡുകൾ സമ്മാനിച്ചു
- ഹിജാബിന് വേണ്ടി മത മൗലികവാദികളുടെ ഭീഷണി; സെൻറ് റീത്ത സ്കൂൾ താത്ക്കാലികമായി അടച്ചു
- കൊച്ചിയിൽ ഇന്ന് മെത്രാഭിഷേകം

