കോട്ടപ്പുറം: പൊങ്ങം കൊരട്ടി നൈപുണ്യ കോളജ് കൊമേഴ്സ് വിഭാഗത്തില്‍ അസോസിയേറ്റ് പ്രഫസറായ അനിതാ മേരി അലക്സിന് പിഎച്ച്ഡി ബിരുദം ലഭിച്ചു.
അണ്ണാമല യൂണിവേഴ്സിറ്റിയില്‍ നിന്നാണ് ബിരുദം. കോട്ടപ്പുറം രൂപത മതിലകം സെന്റ് ജോസഫ്സ് ലത്തീന്‍ പള്ളി ഇടവകാംഗമായ ഓലപ്പുറത്ത് അലക്സിന്റേയും ബ്രിജിറ്റിന്റേയും മകളാണ്. ഭര്‍ത്താവ് നീലീശ്വരം കുറുപ്പശേരി സെബാസ്റ്റ്യന്‍ നോബിള്‍.