ബാംഗ്ളൂർ : സി സി ബി ഐ വി എസ് സി ആർ കമ്മീഷന്റെ നേതൃത്വത്തിൽ അജപാലന പ്രേഷിത പ്രവർത്തനത്തിലൂന്നിയ ദൈവവിളിയുടെ പ്രോത്സാഹനവും കണ്ടെത്താലും എന്ന വിഷയത്തെ അതികരിച്ചുകൊണ്ട്, സൗത്ത് സോണിന്റ വൊക്കേഷൻ പ്രൊമോട്ടർസ് കോൺഫറൻസ് നടത്തപ്പെടുന്നു.
ഓഗസ്റ്റ് 19 മുതൽ 21 വരെ ബാംഗ്ലൂർ നവ സ്പൂർത്തി കേന്ദ്രയിൽ വെച്ചാണ് കോൺഫെറെൻസ് നടത്തപ്പെടുന്നത്. തെക്കേ ഇന്ത്യയിൽ നിന്നുള്ള രൂപതകളിലെയും എല്ലാ സന്യസ്ഥ സഭകളുടെയും പ്രതിനിധികളെ ഉൾക്കൊള്ളിച്ചുകൊണ്ടാണ് ഈ കോൺഫെറെൻസ് നടത്തപ്പെടുന്നത്.