പുനലൂർ: പുനലൂർ രൂപതയുടെ പുതിയ ചാൻസിലർ ആയി ഡോ. ക്രിസ്റ്റി ജോസഫ് നിയമിതനായി. രൂപതാ ചാൻസിലർ ആയിരുന്ന ഫാ റോയി ബി സിംസൺ ഉത്തരവാദിത്തത്തിൽ നിന്നും വിരമിച്ച സ്ഥാനത്തേക്ക് ആണ് ഡോ ക്രിസ്റ്റി നിയമിതനായിരിക്കുന്നതു. രൂപതയുടെ ജുഡീഷ്യൽ വികാരിയായും കോർപറേറ്റ് മാനേജരായും കൊട്ടാരക്കര ഫെറോന വികാരിയായും സേവനം ചെയ്തു വരികയായിരുന്നു പുതിയ നിയമനം.
Trending
- ജനാധിപത്യത്തിലെ പുതിയ കെട്ടുകാഴ്ചകൾ
- കള്ളവോട്ട്: സുരേഷ് ഗോപിക്കെതിരെയുള്ള പരാതിയില്‍ അന്വേഷണം
- KCYM വരാപ്പുഴ അതിരൂപത കലൂർ ഫെറോന കോൺഫറൻസ്
- കന്യാസ്ത്രികളുടെ അറസ്റ്റിനെതിരേ പ്രതിഷേധം
- സ്കൂൾ ബാഗിൻറെ ഭാരം കുറയ്ക്കുന്നതിൽ അഭിപ്രായം ക്ഷണിച്ച് മന്ത്രി
- പാവങ്ങളോടുള്ള അനുകമ്പ ഒരു വിളിയും ഉൾവിളിയും വെല്ലുവിളിയും: ബിഷപ്പ് സെൽവിസ്റ്റർ പൊന്നുമുത്തൻ
- ഗാസയില്‍ ചോരയൊഴുക്കല്‍ തുടര്‍ന്ന് ഇസ്രയേല്‍
- കൂനമ്മാവ് ദേശീയ പാത സമരത്തിന് KLCA അതിരൂപതാ സമിതിയുടെ ഐക്യദാർഢ്യം