മുണ്ടക്കയം : മുണ്ടക്കയം കണ്ണിമലയില്‍ നിയന്ത്രണം വിട്ട ലോറി തലകീഴായി മറിഞ്ഞ് അപകടം.ആളപായമില്ല . മുണ്ടക്കയം എരുമേലി റോഡിലെ കണ്ണിമലയിലാണ് വീണ്ടും അപകടമുണ്ടായത്.
ഇന്ന് പുലര്‍ച്ചെയാണ് സംഭവം.കഴിഞ്ഞ ദിവസം കെഎസ്ആര്‍ടിസി ബസ്സും മുണ്ടക്കയം എരുമേലി റോഡിലെ കണ്ണിമലയില്‍ വെച്ച് അപകടത്തില്‍പ്പെട്ടിരുന്നു.