കോട്ടപ്പുറം: കോട്ടപ്പുറം രൂപത കേരള ലാറ്റിൻ കാത്തലിക് വിമൻസ് അസോസിയേഷന്റെ നേതൃത്വത്തിൽ ചത്തീസ്ഗഡിൽ കള്ളക്കേസ്ചുമത്തി ജയിലിൽ അടച്ചിരിക്കുന്ന സിസ്റ്റർ പ്രീതി മേരി സിസ്റ്റർ വന്ദന ഫ്രാൻസിസ് എന്നിവരെ ജയിൽ മോചിതരാക്കണം എന്ന് പ്രഖ്യാപിച്ചുകൊണ്ട് പ്രതിഷേധ റാലിയും ധർണയും കൊടുങ്ങല്ലൂർ ഹെഡ് പോസ്റ്റ് ഓഫീസിനു മുൻപിൽ ,
ആഗസ്റ്റ് ഒന്നാം തീയതി രാവിലെ 11 മണിക്ക് ബഹുമാനപ്പെട്ട കോട്ടപ്പുറം രൂപത വികാർ ജനറൽ മോൺ . റോക്കി റോബിൻകളത്തിൽ ഉദ്ഘാടനം ചെയ്തു. KRLCBC women കമ്മീഷൻ സെക്രട്ടറി Sr.നിരഞ്ജന റാലി ഫ്ലാഗ് ഓഫ് ചെയ്തു
Klcwa രൂപത പ്രസിഡൻറ് ശ്രീമതി റാണി പ്രദീപ് സെക്രട്ടറി ഷൈബി ജോസഫ് വിവിധ ഇടവകകളിലേക്ക് പ്രതിനിധികളായ ഷൈനി തോമസ്, ബിനു ബിബിൻ മേരി ജാൻസി, ജോസമി ടൈറ്റസ് ഡെയ്സി ബാബു എന്നിവർ ഐക്യദാർഢ്യം പ്രഖ്യാപിച്ചു സംസാരിച്ചു വിവിധ ഇടവകകളിൽ നിന്ന് ആയിരങ്ങൾ ഒപ്പിട്ട കത്ത് രാഷ്ട്രപതിക്ക് പോസ്റ്റ് ചെയ്യുകയും ചെയ്തു ഈ റാലി പ്രതിഷേധ റാലിയിൽ 200 ഓളം വനിതകൾ പങ്കെടു