അജിൻ ജോസ്
നെയ്യാറ്റിൻകര: കേരള കത്തോലിക്ക സഭയുടെ മുഖപത്രമായ ജീവനാദത്തിന്റെ പ്രവർത്തന ഉത്ഘാടനം പാറശ്ശാല ഫെറോനയിലെ ചിറക്കോണം സെന്റ് ആന്റണീസ് ദൈവാലയത്തിൽ നടത്തി.
പാറശ്ശാല ഫെറോന മീഡിയ മിനിസ്ട്രി ഡയറക്ടർ ഫാ.തോമസ് ജൂസ ചിറക്കോണം മീഡിയ ഭാരവാഹി ക്കളായ ജിജോ, അർച്ചന എന്നിവർക്ക് നല്കി. ഉത്ഘാടനം ചെയ്തു. കേരള കത്തോലിക്ക സഭയുടെ മുഖപത്രമായ ജീവനാദം എല്ലാ കുടുംബങ്ങളിലും വരുത്തേണ്ടത് ഈ കാലഘട്ടത്തിന്റെ ആവശ്യമാണെന്ന് അദ്ദ്ദേഹം അഭിപ്രായപ്പെട്ടു.
ഫെറോന മീഡിയ മിനിസ്ട്രി സെക്ക്രട്ടറി ശ്രീജ സുരേഷ്, ഫെറോന ജീവ നാദം കൺവീനർ എ.ആർ. ജോസ് പൊൻവിള എന്നിവർ നേതൃത്വം നല്കി