ആലപ്പുഴ: ആലപ്പുഴ രൂപത KLCWAയും ഡോൺബോസ്കോ മംഗലവും സംയുക്തമായി നടത്തുന്ന വനിതകൾക്കായുള്ള സംരംഭകത്വവും തൊഴിൽ പരിശീലനവും കഞ്ഞിപ്പാടം വ്യാകുലമാതാ ഇടവകയിൽ ആരംഭിച്ചു.
മൂന്നുദിനങ്ങളിലായി WE LIVE എന്നപേരിൽ നടത്തപ്പെടുന്ന പരിശീലനത്തിൽ മുപ്പതോളം വനിതകൾ പങ്കെടുക്കുന്നു. പരിശീലന പരിപാടിയൊരുക്കുന്ന Don Bosco Mangalam ത്തിനു നന്ദിയും ഏറ്റെടുത്ത KLCWA രൂപത, പുന്നപ്ര ഫൊറോന, കഞ്ഞിപ്പാടം യൂണിറ്റു നേതൃത്വങ്ങൾക്ക് അഭിനന്ദനവും അർപ്പിക്കുന്നു.