എറണാകുളം: ചെല്ലാനം പഞ്ചായത്തിലെ കടലോരപ്രദേശത്തെ ജനങ്ങളുടെ ദുരിതപൂർണ്ണമായ ജീവിതത്തിനു ശാശ്വത പരിഹാരം കാണുന്നതിനായി പ്രധിഷേധ പരിപാടികൾ കൂടി ആലോചിക്കുന്നതിനായി കൊച്ചി ആലപ്പുഴ രൂപതകളിൽ സേവനം ചെയ്യുന്ന വൈദീകരും സമീപ പ്രദേശങ്ങളിലെ വിവിധ മത നേതാക്കളും പ്രാദേശിക നേതാക്കളും ഒരുമിച്ചു അടിയന്തിര യോഗം ചേർന്നു.
തുടർന്ന് സ്വീകരിക്കേണ്ട പ്രധിഷേധ പരിപാടികളെ കുറിച്ചും അടിയന്തിരമായ ചെയ്യേണ്ട കാര്യങ്ങളും ചർച്ച ചെയ്തു.