KLCA നേതൃസംഗമവും .പ്രൊഫ. ആൻറണി ഐസക് അനുസ്മരണവും എറണാകുളം കച്ചേരിപ്പടി ആശീർ ഭവനിൽ സംസ്ഥാന പ്രസിഡണ്ട് അഡ്വക്കേറ്റ് ഷെറി തോമസിന്റെ അധ്യക്ഷതയിൽ നടത്തപ്പെട്ടു. കേരളത്തിൻ്റെ ഝാൻസി റാണി എന്ന് അറിയപ്പെടുന്ന ആനിമ സ്ക്രിൻ അനുസ്മരണവും പുഷ്പാർച്ചനയും നടത്തപ്പെട്ടു. കേരള കാത്തലിക്ക് ഫ്രെഡറേഷൻ പ്രസിഡൻറ് അനിൽ ജോൺ. വൈസ് പ്രസിഡണ്ട് സിന്ധു മോൾ. സെക്രട്ടറി എബി കുന്നേതെക്കതിൽ എന്നിവരെ ആദരിക്കയും ചെയ്തു. ഭാവി പരിപാടികളുടെ തീരുമാനങ്ങളും സംഗമത്തിൽ കൈകൊണ്ടു.
Trending
- ക്രൈസ്തവ പീഡനത്തിനെതിരെ ബിഹാറിൽ നിശബ്ദ റാലി
- രാഹുൽ ഗാന്ധിയുടെ വോട്ടവകാശ യാത്രക്ക് തുടക്കം
- സംസ്ഥാനത്തു ഭക്ഷ്യവസ്തുക്കളിൽ മാരക വിഷവസ്തുക്കൾ
- കുട്ടനാട് ഐക്യദാർഢ്യ ധർണയിൽ വിശ്വാസികൾക്കൊപ്പം ഉപവാസമിരുന്ന് ആർച്ച് ബിഷപ്
- സാർവ്വദേശീയ മലയാള സാഹിത്യം
- സംസ്ഥാനത്ത് ഇന്നും മഴ; രണ്ട് ജില്ലകളിൽ ഓറഞ്ച് അലർട്ട്
- നൈജീരിയയിൽ ബോട്ട് മറിഞ്ഞ് നിരവധി പേരെ കാണാതായി
- വോട്ടു കൊള്ള ആരോപണം തള്ളി തിരഞ്ഞെടുപ്പ് കമ്മീഷൻ