രാജ്യത്തെ എല്ലാ വിഭാഗങ്ങളിലുമുള്ള പൗരന്മാരുടെ സമഗ്രവും സന്തുലിതവുമായ വികസനത്തിന് ശാസ്ത്രീയമായ രൂപകൽപ്പന നടത്തുന്നതിന് സെൻസസ് ഉപകരിക്കുന്നു. ഒരു രാജ്യത്തിൻറെ പുരോഗതിക്കു ആവശ്യമായ സെൻസസ് നടത്തുമ്പോൾ അത് ജാതീയ സാമുദായിക അടിസ്ഥാനത്തിൽ നടത്തേണ്ടത് അനിവാര്യം ആണെന്ന് കെ ആർ എൽ സി സി അഭിപ്രായപ്പെട്ടു. ചില സംഘടനകൾ ഇതിനെ എതിർക്കുന്നത് അപലപനീയം ആണെന്ന് രാഷ്ട്രീയ കാര്യ സമിതി കൺവീനർ ജോസഫ് ജൂഡ്, ജോയിന്റ് കൺവീനർ ഷെറി ജെ തോമസ് എന്നിവർ അഭിപ്രായപ്പെട്ടു.
Trending
- ലൂർദ് ആശുപത്രിയിൽ ലോക അനസ്തീഷ്യ ദിനാഘോഷം
- കെ.ആർ.എൽ.സി.ബി.സി ഫാമിലി കമ്മിഷൻ നേതൃസംഗമം എറണാകുളത്ത്
- ശതാബ്ദി നിറവിൽ സെന്റ് തെരേസാസ്; ചരിത്ര നിമിഷത്തിന് മാറ്റേകാൻ രാഷ്ട്രപതി
- സ്റ്റീഫൻ പഴമ്പാശ്ശേരിയിലച്ചനും യാത്രയാകുന്നു….
- കത്തോലിക്ക കോൺഗ്രസ് ഗ്ലോബൽ സമിതിയുടെ നേതൃത്വത്തിൽ, അവകാശസംരക്ഷണ യാത്ര
- ടൈംസ് സ്ക്വയറിലൂടെ ദിവ്യകാരുണ്യ നാഥന്റെ യാത്ര; അനുഗമിച്ച് അയ്യായിരത്തോളം വിശ്വാസികൾ
- ലെയോ മാർപാപ്പയ്ക്ക് അറേബ്യന്‍ കുതിരയെ സമ്മാനിച്ച് പോളിഷ് ഫാം ഉടമ
- ഇന്ത്യൻ ടീമിനെ പരിഹസിച്ച് ഓസ്ട്രേലിയൻ ട്രോൾ വീഡിയോ