രാജ്യത്തെ എല്ലാ വിഭാഗങ്ങളിലുമുള്ള പൗരന്മാരുടെ സമഗ്രവും സന്തുലിതവുമായ വികസനത്തിന് ശാസ്ത്രീയമായ രൂപകൽപ്പന നടത്തുന്നതിന് സെൻസസ് ഉപകരിക്കുന്നു. ഒരു രാജ്യത്തിൻറെ പുരോഗതിക്കു ആവശ്യമായ സെൻസസ് നടത്തുമ്പോൾ അത് ജാതീയ സാമുദായിക അടിസ്ഥാനത്തിൽ നടത്തേണ്ടത് അനിവാര്യം ആണെന്ന് കെ ആർ എൽ സി സി അഭിപ്രായപ്പെട്ടു. ചില സംഘടനകൾ ഇതിനെ എതിർക്കുന്നത് അപലപനീയം ആണെന്ന് രാഷ്ട്രീയ കാര്യ സമിതി കൺവീനർ ജോസഫ് ജൂഡ്, ജോയിന്റ് കൺവീനർ ഷെറി ജെ തോമസ് എന്നിവർ അഭിപ്രായപ്പെട്ടു.
Trending
- വൊക്കേഷൻ പ്രൊമോട്ടർസ് കോൺഫറൻസ് ബാംഗ്ലൂരിൽ
- കണ്ണൂർ സെൻ്റട്രൽ ജയിലിൽ നിന്നും മൊബൈൽ ഫോൺ പിടികൂടി
- ഗാസ പിടിച്ചെടുക്കാന്‍ ഇസ്രയേല്‍
- കേരളം സമ്പൂർണ ഡിജിറ്റൽ സാക്ഷരത നേടിയ ആദ്യ സംസ്ഥാനം
- ഇന്ത്യ-ചൈന ബന്ധം : ഷാങ്ഹായി ഉച്ചകോടിക്കിടെ മോദി-ജിൻപിങ് ചർച്ച
- രണ്ട് വർഷത്തിനിടെ പേ വിഷബാധയേറ്റ് 49 പേർ മരിച്ചതായി സർക്കാർ
- 12-ാമത് നാഷണൽ ഡയറക്ടേഴ്സ് മീറ്റിങ്ങിന് തുടക്കം
- അഗ്നി 5 മിസൈൽ: പരീക്ഷണം വിജയകരം