രാജ്യത്തെ എല്ലാ വിഭാഗങ്ങളിലുമുള്ള പൗരന്മാരുടെ സമഗ്രവും സന്തുലിതവുമായ വികസനത്തിന് ശാസ്ത്രീയമായ രൂപകൽപ്പന നടത്തുന്നതിന് സെൻസസ് ഉപകരിക്കുന്നു. ഒരു രാജ്യത്തിൻറെ പുരോഗതിക്കു ആവശ്യമായ സെൻസസ് നടത്തുമ്പോൾ അത് ജാതീയ സാമുദായിക അടിസ്ഥാനത്തിൽ നടത്തേണ്ടത് അനിവാര്യം ആണെന്ന് കെ ആർ എൽ സി സി അഭിപ്രായപ്പെട്ടു. ചില സംഘടനകൾ ഇതിനെ എതിർക്കുന്നത് അപലപനീയം ആണെന്ന് രാഷ്ട്രീയ കാര്യ സമിതി കൺവീനർ ജോസഫ് ജൂഡ്, ജോയിന്റ് കൺവീനർ ഷെറി ജെ തോമസ് എന്നിവർ അഭിപ്രായപ്പെട്ടു.
Trending
- IMS ധ്യാനഭവൻ ഡയറക്ടർ ഫാ. പ്രശാന്ത് നിര്യാതനായി
- ശ്രീനി എഴുതിയും അഭിനയിച്ചും പിന്നെയും ചിരിപ്പിച്ചു കൊണ്ടേയിരുന്നു
- ആൾക്കൂട്ട മർദ്ദനം :ഇത്രയധികം മര്‍ദനമേറ്റ ശരീരം കാണുന്നത് ആദ്യമെന്ന് ഡോക്ടർ
- ലിയോ പതിനാലാമൻ പാപ്പ ഇന്ത്യ സന്ദർശിച്ചേക്കും
- പാപ്പയും ഇസ്രായേൽ പ്രസിഡന്റും ഫോണിൽ സംസാരിച്ചു
- അഭിനേതാവ് ശ്രീനിവാസൻ വിടവാങ്ങി
- ക്രിസ്തുമസ് സമാധാനത്തിന്റെയും ഐക്യത്തിന്റെയും സന്ദേശം: ഉപരാഷ്ട്രപതി
- ഭരണഘടനാവിരുദ്ധമായി കത്തോലിക്കാ വൈദികൻ അറസ്റ്റ് ചെയ്യപ്പെട്ടു: ഫീദെസ്

