മഹാരാഷ്ട്രയ്ക്ക് വിദേശഫണ്ട് സ്വീകരിക്കാന്‍ അനുമതി നല്കിയ വിഷയത്തില്‍ പ്രതികരണം
ന്യൂഡൽഹി: മഹാരാഷ്ട്രയ്ക്ക് വിദേശഫണ്ട് സ്വീകരിക്കാന്‍ അനുമതി നല്കിയ കേന്ദ്ര സര്‍ക്കാര്‍ തീരുമാനത്തില്‍ പ്രതികരിച്ച് സിപിഐഎം ജനറല്‍ സെക്രട്ടറി എം എ ബേബി.
കേരളത്തോടുള്ള വിവേചനം ആദ്യമല്ല, കേന്ദ്ര സര്‍ക്കാരിന്റെ സംസ്കാര ശൂന്യമായ സമീപനമാണ് വെളിപ്പെടുത്തുന്നതെന്ന് അദ്ദേഹം പറഞ്ഞു. മോദി സര്‍ക്കാര്‍ ആദ്യമായിട്ടല്ല കേരളത്തോട് വിവേചനം കാണിക്കുന്നത്.
പ്രളയകാലത്ത് പോലും കേരളത്തിന് വിദേശ സഹായം നിഷേധിച്ചിരുന്നു കേന്ദസർക്കാർ