കൊച്ചി : കെഎൽസിഎ വരാപ്പുഴ അതിരൂപത മാനേജിംഗ് കൗൺസിൽ യോഗം ചേർന്നു . വരാപ്പുഴ അതിരൂപത ബി.സി.സി ഡയറക്ടർ ഫാ. യേശുദാസ് പഴമ്പിള്ളി ഉദ്ഘാടനം ചെയ്തു.
അതിരൂപത ജനറൽ സെക്രട്ടറി റോയ് പാളയത്തിൽ, പ്രസിഡൻറ് സി ജെ പോൾ , ഡയറക്ടർ മാർട്ടിൻ തൈപ്പറമ്പിൽ, ട്രഷറർ എൻ.ജെ പൗലോസ് എന്നിവർ സംബന്ധിച്ചു .