നെയ്യാറ്റിൻകര: നെയ്യാറ്റിൻകര ലത്തീൻ രൂപതയിലെ ചീനിവിള ഇടവക അംഗമായ ലോലേന. എസ് 16 വയസ്സും 6 മാസവും ഉള്ളപ്പോൾ, കൈകൾ പരസ്പരം കുറുകെ വെച്ച് ഇലക്ട്രോണിക് കീബോർഡിൽ ദേശീയ ഗാനത്തിന്റെ മ്യൂസിക് വായിച്ചതിനാണ് ‘IBR അച്ചീവർ’ എന്ന 2025 ലെ ഇന്ത്യ ബുക്ക് ഓഫ് റെക്കോഡ് അവാർഡ് കരസ്ഥമാക്കിയത്.
ചീനിവിള ക്രിസ്തുരാജ ഇടവക അംഗമായ ബിജു ഷൈനി ദമ്പദികളുടെ മകളാണ് ലോലേന. എസ്