തമിഴ്നാട് കാർഷിക സർവ്വകലാശാലയിൽ Msc ഫോറസ്ട്രിയിൽ യൂണിവേഴ്സിറ്റി ടോപ്പർ ആയ അക്വീല കാർമൽ , പഞ്ചാബ് CT സർവ്വകലാശാലയിൽ നിന്നും Bsc കാറ്ററിങ് ടെക്നോളജിയിൽ യൂണിവേഴ്സിറ്റി ടോപ്പർ ആയ അക്വിൻ ടി ജോർജ്ജ്
കോട്ടപ്പുറം കീഴൂപ്പാടം ഇടവക പടമാട്ടുമ്മൽ മുൻ KRLCC സെക്രട്ടറി, KL CA രൂപത പ്രസിഡന്റ്, സംസ്ഥാന വൈസ് പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിച്ച് വന്ന പി ജെ തോമസ് ,ഗ്ലാഡിസ് തോമസ് എന്നിവരുടെ മക്കളാണ്.