മുനമ്പം. : റിലേ നിരാഹര സമരം നാൽപത്തിനാലാം ദിനത്തിലേക്ക്. നിരാഹര സമരത്തിൻ്റെ ഉദ്ഘാടനം ഭൂസംരക്ഷണ സമിതി രക്ഷധികാരി ഫാ.ആന്റണി സേവ്യർ തറയിൽ സിപി നിർവ്വഹിച്ചു .നാൽപത്തി മൂന്നാം ദിനത്തിൽ നിരാഹാരമിരുന്നത് ഫാമിലി കൂട്ടായ്മ അംഗങ്ങളും, പ്രദേശ വാസികളുമായിരുന്നു.
കോട്ടപ്പുറം രൂപത കൂർക്കമറ്റം സെന്റ് ആന്റണിസ് പള്ളി പ്രീസ്റ്റ് ഇൻ ചാർജ് ഫാ. ജിബിൻ കുഞ്ഞേലിപ്പറമ്പ്, കേന്ദ്ര സമിതി പ്രസിഡന്റ് ആന്റണി പള്ളിയിൽ,.കൂനമ്മാവ് ലത്തീൻ കത്തോലിക്ക മഹാജനസഭ പ്രസിഡന്റ് ടോമി ചമ്മനപ്പറമ്പിൽ . വൈസ് പ്രസിഡന്റ് ജസ്റ്റിൻ ഇലഞ്ഞിക്കൽ, ബ്രദർ അമൽ ഇവാഞ്ചലാശ്രമം,
ആം ആദ്മി പാർട്ടി കോതമംഗലം ഭാരവാഹി രവി.എം.എ, സോഷ്യലിസ്റ്റ് ജനതാ ദൾ സംസ്ഥാന പ്രസിഡന്റ് വി വി രാജേദ്രൻ മറ്റ് ഭാരവാഹികൾ, ബിജെപി മാള കുഴുർ ന്യൂനപക്ഷ മോർച്ച സംസ്ഥാന ജനറൽ സെക്രട്ടറി ജോസഫ് പടമാടൻ, വൈസ് പ്രസിഡന്റ് കെ ജി മോഹനൻ, പള്ളിപ്പുറം ശാഖ കെട്ടിട നിർമാണ തൊഴിലാളി സെക്രട്ടറി കെ എ മാത്യൂസ് എന്നിവർ ഐക്യദാർഡ്യവുമായി സമരപന്തലിൽഎത്തി.