മുനമ്പം: മുനമ്പം ഭൂപ്രശ്നത്തിൽ ജൂഡീഷ്യൽ കമീഷൻ അന്വേഷണം നടത്തണമെന്ന സർക്കാരിൻ്റെ തീരുമാനം സമര സമിതി തള്ളി. 2008 ൽ നിയോഗിച്ച നിസ്സാർ കമ്മീഷൻ ഒരു ജൂഡിഷ്യൽ കമ്മിഷൻ ആയിരുന്നു. അതേ തുടർന്ന് 2022 ൽ ഇവിടുത്തെ ജനങ്ങൾ അറിയാതെയാണ് ഭൂമി വഖഫ് ബോർഡിലേക്ക് എഴുതിയെടുത്തത്. തീരപ്രദേശത്തെ ജനങ്ങളെ വഞ്ചിക്കുന്നതിനു വേണ്ടിയാണ് വീണ്ടുമൊരു കമ്മീഷനെ വയ്ക്കുന്നത്. 33 വർഷം റവന്യൂ അവകാശങ്ങൾ ഉണ്ടായിരുന്നത് കമ്മീഷനെ വച്ച് വീണ്ടും പരിശോധിക്കുകയെന്നാൽ ഭരണഘടന നൽകുന്ന മൗലിക അവകാശങ്ങൾ നിഷേധിക്കുന്നതാണ്.
നാളെ വൈകീട്ട് 5 ന് ഭൂസംരക്ഷണ സമിതി പൊതുയോഗം ചേർന്ന് സമര മുറകൾ ആവിഷ്ക്കരിക്കുമെന്ന് ജോസഫ് ബെന്നി എന്നിവർ അറിയിച്ചു .
ഭൂസംരക്ഷണ സമിതി ചെയർമാൻ ജോസഫ് റോക്കി ,കൺവീനർ
Trending
- ലോക ഓട്ടിസം – ബോധവൽക്കരണ ദിനം ആചരിച്ചു
- രണ്ടു ഗ്ലോബല് മ്യൂസിക് അവാഡുകൾ നേടി ‘സര്വേശ’ സംഗീത ആൽബം
- പ്രധാനമന്ത്രി ശ്രീലങ്ക സന്ദർശിക്കും
- വഖഫ് ഭേദഗതി ബിൽ: പിന്തുണച്ച് 128 പേർ, എതിർത്ത് 95 പേർ
- ‘സ്വാമിയേയും ഗ്രഹാം സ്റ്റെയിന്സിനേയും മറക്കരുത്’; ആഞ്ഞടിച്ച് ജോണ് ബ്രിട്ടാസ്
- ആ കോക് ടെയ്ലില് മയങ്ങിവീഴാതെ
- മണിമുഴക്കത്തിന്റെ ഹൈടെക് ദൂതന്
- സത്യാനന്തര കച്ചവടക്കാലത്ത് തോല്ക്കല്ലേ ‘സാപിയന്സ്’