പാരിസ്: പാരാലിംപിക്സില്‍ ഇന്ത്യയുടെ ആകെ മെഡല്‍ നേട്ടം ഏഴായി. ഒരു സ്വര്‍ണം രണ്ട് വെള്ളി നാല് വെങ്കലം മെഡലുകളാണ് ഇതുവരെ ഇന്ത്യ നേടിയത്. ഇന്ത്യക്ക് ഒരു വെള്ളി കൂടി. പുരുഷന്മാരുടെ ഹൈ ജംപ് ടി47 വിഭാഗത്തില്‍ ഇന്ത്യയുടെ നിഷാദ് കുമാറാണ് വെള്ളി സ്വന്തമാക്കിയത്.
2.08 മീറ്റര്‍ താണ്ടിയാണ് താരം വെള്ളിയില്‍ മുത്തമിട്ടത്. ടോക്യോ പാരാലിംപിക്സിലും ഇതേ ഇനത്തില്‍ താരം വെള്ളി സ്വന്തമാക്കിയിരുന്നു.കഴിഞ്ഞദിവസം വനിതകളുടെ 10 മീറ്റര്‍ എയര്‍ പിസ്റ്റള്‍ എഎച്1 വിഭാഗത്തില്‍ ഇന്ത്യയുടെ റുബിന ഫ്രാന്‍സിസ് വെങ്കലം സ്വന്തമാക്കി.211.1 പോയിന്റുകള്‍ നേടിയാണ് താരം വെങ്കലം നേടിയത്.
Trending
- സി സി ബി ഐ പുതിയ ആസ്ഥാന മന്ദിരം ന്യൂഡൽഹിയിൽ
- യു പി എസ് സി ഫലപ്രഖ്യാപനം; ഇ ഡബ്ല്യൂ എസ്സ് കാർക്ക് ഓ ബി സി യെക്കാൾ കുറഞ്ഞ കട്ട് ഓഫ് മാർക്ക്
- ജാതി സാമുദായിക സെൻസസ് നടപ്പാക്കണം; കെ ആർ എൽ സി സി
- വല്ലാർപാടം ബസിലിക്കയിൽ പരിശുദ്ധാരൂപിയുടെ അഞ്ഞൂറ്റി ഒന്നാം തിരുനാളിന് കൊടിയേറി
- കോവിഡ് : സംസ്ഥാനങ്ങൾ ജാഗ്രതപാലിക്കണം
- 24 മണിക്കൂറിനിടെ ഗസ്സയിൽ 100 പേരെ വകവരുത്തി ഇസ്രായേൽ
- ആർസിബിയുടെ വിജയാഘോഷം ദുരന്തമായി
- എൻഎച്ച് 66 : അപാകതകൾ പരിഹരിക്കുമെന്ന് ഗഡ്കരി ഉറപ്പുനൽകി