Share Facebook Twitter WhatsApp കൊച്ചി : താര സംഘടനയായ A. M. M. A യുടെ ഓഫീസില് പൊലീസ് പരിശോധന നടത്തി. നടന്മാരായ ഇടവേള ബാബു, മുകേഷ് എന്നിവര്ക്കെതിരെയുള്ള കേസുമായി ബന്ധപ്പെട്ടായിരുന്നു പരിശോധന. പ്രത്യേക അന്വേഷണ സംഘം ഓഫീസിലെത്തിയത്. Total 0 Shares Share 0 Tweet 0 Share 0 a m m a police