തിരുവനന്തപുരം: ദുരന്തബാധിതരെ സഹായിക്കുന്നതിനും ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കുമായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകാം. ഇതിലൂടെ ഉരുൾപൊട്ടലിൽ ദുരിതമനുഭവിക്കുന്നവരെ സഹായിക്കാൻ പങ്കാളികളാകണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന് അഭ്യർഥിച്ചു.
അക്കൗണ്ട് വിവരങ്ങള്‍
AC Details
A/c Number: 39251566695
A/c Name : Chief Minister’s Distress Relief Fund Account No. 02
Branch : City Branch, Thiruvananthapuram
IFSC : SBIN0070028 | SWIFT CODE: SBININBBT08
Account Type: Savings | PAN : AAAGD0584M