കൊച്ചി:ജീവനാദം ക്യാമ്പയിൻ ബോൾഗാട്ടി സെന്റ് സെബാസ്റ്റിൻ ഇടവകയിൽ ജീവനാദം മാനേജിങ് എഡിറ്റർ ഫാ. ക്യാപ്പിസ്റ്റാൻ ലോപ്പസ് വികാരി ജോൺ ക്രിസ്റ്റ്ഫർ അച്ചന് നൽകി കൊണ്ട് നിർവഹിച്ചു . ബി സി സി ലീഡർ ഡോമിനിക് നടുവത്തേഴത്ത് സെക്രട്ടറി തദേവൂസ് മാളിയേക്കൽ എന്നിവർ സംബന്ധിച്ചു.