കോഴിക്കോട് : ചേവായൂർ ബഥനി കോൺവെന്റ് അംഗമായ സിസ്റ്റർ
മൈക്കിൾ (82 ) നിര്യാതയായി . സംസ്കാര
കർമങ്ങൾ ബുധനാഴ്ച വൈകുന്നേരം മൂന്നു മണിക്ക് ബഥനി
പ്രൊവിൻഷ്യൽ ഹൗസിൽ ആരംഭിച്ചു വെസ്റ്റ് ഹിൽ സെമിത്തേരിയിൽ
നടത്തപ്പെടും. കോട്ടയം ജില്ലയിൽ പാലാ രൂപതയിലെ മലയെച്ചിപ്പാറ ഇടവകയിൽ
മാളിയേക്കൽ ജോസഫ് – മേരി ദമ്പതികളുടെ ആറുമക്കളിൽ ഇളയവളായി ജനിച്ചു
.പള്ളിക്കുന്ന് ,വെസ്റ് ഹിൽ ,താവം , പിലാക്കാവ് , ആനപ്പാറ , തലമുകിൽ ,
പത്തനാപുരം , പുത്തൻതോപ്പ് , കാരക്കുണ്ട് , കാമുകിൻകോടു , മൂത്തേടം ,
ചേവായൂർ എന്നിവിടങ്ങളിൽ സേവനമനുഷ്ഠിച്ചിട്ടുണ്ട്.
സഹോദരങ്ങൾ: പരേതരായ മറിയക്കുട്ടി ,ഫാദർ ചാക്കോ ,കുര്യൻ ,
വർക്കിച്ചൻ ,കുട്ടിയമ്മ.
Trending
- ലോക ഓട്ടിസം – ബോധവൽക്കരണ ദിനം ആചരിച്ചു
- രണ്ടു ഗ്ലോബല് മ്യൂസിക് അവാഡുകൾ നേടി ‘സര്വേശ’ സംഗീത ആൽബം
- പ്രധാനമന്ത്രി ശ്രീലങ്ക സന്ദർശിക്കും
- വഖഫ് ഭേദഗതി ബിൽ: പിന്തുണച്ച് 128 പേർ, എതിർത്ത് 95 പേർ
- ‘സ്വാമിയേയും ഗ്രഹാം സ്റ്റെയിന്സിനേയും മറക്കരുത്’; ആഞ്ഞടിച്ച് ജോണ് ബ്രിട്ടാസ്
- ആ കോക് ടെയ്ലില് മയങ്ങിവീഴാതെ
- മണിമുഴക്കത്തിന്റെ ഹൈടെക് ദൂതന്
- സത്യാനന്തര കച്ചവടക്കാലത്ത് തോല്ക്കല്ലേ ‘സാപിയന്സ്’