ക്രൈസ്തവര്‍ പരിപാവനമായി ആചരിക്കുന്ന ഈസ്റ്റര്‍ ഞായര്‍ അധ്യാപകര്‍ക്ക് പ്രവര്ത്തിദിനമാക്കുവാനുള്ള പൊതു വിദ്യാഭ്യാസവകുപ്പിന്റെ ശ്രമം അപലപനീയമാണെന്ന് കെആര്‍എല്‍സിസി. ഇഷ്ടമുള്ള മതവിശ്വാസം അനുഷ്ഠിക്കാനും ആചരിക്കാനും പ്രചരിപ്പിക്കാനും പൗരന് ഭരണഘടന നല്കുന്ന മൗലിക അവകാശത്തിന്റെ ലംഘനമാണ് പ്രസ്തുത തീരുമാനമെന്ന് കെആര്‍എല്‍സിസി വിലയിരുത്തി. തീരുമാനം അടിയന്തിരമായി തിരുത്തി ക്രൈസ്തവ അധ്യാപകര്‍ക്ക് അവരുടെ മതവിശ്വാസം ആചരിക്കാനുള്ള അവസരം ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് ബഹുമാനപ്പെട്ട കേരള മുഖ്യമന്ത്രിക്കും വിദ്യാഭ്യാസമന്ത്രിയ്ക്കും കെആര്‍എല്‍സിസി നിവേദനം സമര്‍പ്പിച്ചു.
Trending
- സംവിധായകന് നിസാര്‍ അന്തരിച്ചു
- മിമിക്രി താരം സുരേഷ് കൃഷ്ണയെ മരിച്ച നിലയില്‍ കണ്ടെത്തി
- ‘ഒരു ധാരണയുമില്ല’; പുടിനെ തള്ളി ട്രംപ്
- മോശം റോഡുകള്‍ക്ക് എന്തിനാണ് ടോള്‍ ? വിമര്‍ശനവുമായി വീണ്ടും സുപ്രീം കോടതി
- അറേബ്യൻ മണ്ണിൽ ആദ്യ ബസിലിക്ക
- കർദ്ദിനാൾ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവായുടെ മെത്രാഭിഷേക രജത ജൂബിലി ആരംഭിച്ചു
- ക്രൈസ്തവ പീഡനത്തിനെതിരെ ബിഹാറിൽ നിശബ്ദ റാലി
- തെരഞ്ഞടുപ്പ് കമ്മീഷണര്‍ക്കെതിരെ ഇംപീച്ച്മെന്റ് നീക്കവുമായി കോണ്‍ഗ്രസ്