ഭോപ്പാൽ: ജിതു പട്വാരി മധ്യപ്രദേശ് കോൺഗ്രസ് അധ്യക്ഷൻ .മല്ലികാർജുൻ ഖാർഗെയാണ് അദ്ദേഹത്തെ നിയമിച്ചത് . പിസിസി അധ്യക്ഷൻ കമൽനാഥിനെ മാറ്റിയാണ് പട്വാരിയെ നിയമിച്ചത്. കമൽനാഥിന്റെ എല്ലാ പ്രവർത്തനങ്ങൾക്കും അഭിനന്ദനം നേരുന്നതായി എഐസിസി പുറത്തുവിട്ട വാർത്താക്കുറിപ്പിൽ വ്യക്തമാക്കി. ഉമാങ് സിംഗാറിനെ കോൺഗ്രസ് നിയമസഭാ കക്ഷി നേതാവായും ഹേമന്ത് കട്ടാരെയെ ഉപാധ്യക്ഷനായും തിരഞ്ഞെടുത്തു. റാവു സീറ്റിൽ നിന്നുള്ള എംഎൽഎയായിരുന്ന 49 കാരനായ പട്വാരി മധ്യപ്രദേശ് കോൺഗ്രസ് പ്രചാരണ സമിതി അധ്യക്ഷനായിരുന്നു.
Trending
- ആർ എസ്സ് എസ്സ് ഗീതം പാടാത്തതിന്; ക്രിസ്തുമസ് ആഘോഷം റദാക്കി
- വത്തിക്കാൻ മോൺ ജോസഫ് സി. പഞ്ഞിക്കാരനെ ആദരണീയനായി പ്രഖ്യാപിച്ചു
- കടമെടുപ്പ് പരിധിയില് 5,900 കോടി കേന്ദ്രം വെട്ടിക്കുറച്ചു
- എട്ടുകോടിയോളം രൂപയുടെ സ്വർണവുമായി രണ്ടു യുവാക്കൾ പിടിയിൽ
- ലെബനന്റെ തെക്ക്, കിഴക്ക് ഭാഗങ്ങളിൽ ഇസ്രായേൽ ആക്രമണം
- സിനഡാത്മക കോൺക്ലെവ്
- ലൂർദിൽ പരിശീലനം പൂർത്തിയാക്കി നഴ്സുമാർ ബെൽജിയത്തിലേക്ക്
- കോട്ടപ്പുറം രൂപതാതല ജൂബിലി സമാപനം 28 ന്

