കൊച്ചി: കുസാറ്റില്‍ ടെക് ഫെസ്റ്റിനിടെ ഉണ്ടായ അപകടത്തിൽ മൂന്ന് എന്‍ജിനീയറിംഗ് വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെ നാല് പേര് മരിച്ച സംഭവം സാങ്കേതിക വിദഗ്ധരടര് അടങ്ങുന്ന മൂന്നംഗ സമിതി അന്വേഷിക്കുമെന്ന് മന്ത്രി ആര്.ബിന്ദു.
പരിപാടിയുടെ നടത്തിപ്പുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ പരിശോധിക്കും. പരിപാടി നടക്കുന്ന കാര്യം പോലീസിനെ അറിയിക്കാതിരുന്നത് ഗുരുതരമായ വീഴ്ചയാണെന്നും മന്ത്രി പ്രതികരിച്ചു. ടെക് ഫെസ്റ്റ് ഉള്‍പ്പെടെയുള്ള പരിപാടികള്‍ക്ക് മാര്‍ഗരേഖ ഉണ്ടാക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
Trending
- ആ കോക് ടെയ്ലില്‍ മയങ്ങിവീഴാതെ
- മണിമുഴക്കത്തിന്റെ ഹൈടെക് ദൂതന്
- സത്യാനന്തര കച്ചവടക്കാലത്ത് തോല്‍ക്കല്ലേ ‘സാപിയന്‍സ്’
- എനിക്ക് ദാഹിക്കുന്നു
- എമിലിയ പെരെസ് ഒരു ട്രാന്‍സ് സ്റ്റോറി
- കുഞ്ഞുങ്ങളെ ഉറക്കാനുള്ള സംഗീതം
- വഖഫ് നിയമ ഭേദഗതി ബിൽ ലോക്സഭയിൽ അവതരിപ്പിച്ചു;എതിർത്ത് പ്രതിപക്ഷം
- മാനസാന്തരത്തിന്റെ പാതയിലുടെ സഞ്ചരിക്കണം- ബിഷപ് ഡോ. അലക്സ് വടക്കുംതല