ആലപ്പുഴ: ആലപ്പുഴ ബൈപ്പാസിൽ മിനി ബസും മിനി ലോറിയും കൂട്ടിയിടിച്ച് നിരവധി പേർക്ക് പരുക്ക്. മിനി ബസ് ഡ്രൈവറുടെ പരുക്ക് ഗുരുതരമാണ്.
കൊല്ലത്തുനിന്ന് കലവൂർ കൃപാസനത്തിലേക്ക് വന്ന മിനി ബസും, മീനുമായി പോയ മിനി ലോറിയുമാണ് ഇന്ന് രാവിലെ കൂട്ടിയിടിച്ചത്.
ബസിന്റെ തൊട്ടു മുന്നിൽ പോയ കാർ പെട്ടെന്ന് ബ്രേക്കിട്ടപ്പോൾ കാറിലിടിക്കാതിരിക്കാൻ വെട്ടിച്ചപ്പോൾ ലോറിയിൽ ഇടിക്കുകയായിരുന്നു.
Trending
- ആ കോക് ടെയ്ലില് മയങ്ങിവീഴാതെ
- മണിമുഴക്കത്തിന്റെ ഹൈടെക് ദൂതന്
- സത്യാനന്തര കച്ചവടക്കാലത്ത് തോല്ക്കല്ലേ ‘സാപിയന്സ്’
- എനിക്ക് ദാഹിക്കുന്നു
- എമിലിയ പെരെസ് ഒരു ട്രാന്സ് സ്റ്റോറി
- കുഞ്ഞുങ്ങളെ ഉറക്കാനുള്ള സംഗീതം
- വഖഫ് നിയമ ഭേദഗതി ബിൽ ലോക്സഭയിൽ അവതരിപ്പിച്ചു;എതിർത്ത് പ്രതിപക്ഷം
- മാനസാന്തരത്തിന്റെ പാതയിലുടെ സഞ്ചരിക്കണം- ബിഷപ് ഡോ. അലക്സ് വടക്കുംതല