Browsing: Vocation promoters

കേരളത്തിലെ എല്ലാ ലാറ്റിൻ രൂപതകളിലേയും സന്യാസസഭകളിലേയും Vocation Promotors ന്റെ ഏകദിന സമ്മേളനം എറണാകുളം പാസ്റ്ററൽ ഓറിയന്റേഷൻ സെന്ററിൽ (POC) വച്ചു KRLCBC Vocation, Seminary and Clergy Commission ന്റെയും Religious Commission ന്റെയും നേതൃത്വതിൽ 2026 ഫെബ്രുവരി 6 ന് സംഘടിപ്പിക്കുകയുണ്ടായി.

ഒഡീഷ മേഖല വൊക്കേഷൻ പ്രമോട്ടർമാരെയും ഫോർമേറ്റേഴ്സിനെയും ഓഗസ്റ്റ് 23-24 തീയതികളിൽ ജാർസുഗുഡയിലെ ഉത്കൽ ജ്യോതി എസ്‌വിഡി പ്രൊവിൻഷ്യലേറ്റായ ശാന്തി ഭവനിൽ രണ്ട് ദിവസത്തെ സെമിനാറിനും വർക്ക്‌ഷോപ്പിനുമായി വിളിച്ചുകൂട്ടി.

തെക്കേ ഇന്ത്യയിൽ നിന്നുള്ള രൂപതകളിലെയും എല്ലാ സന്യസ്ഥ സഭകളുടെയും പ്രതിനിധികളെ ഉൾക്കൊള്ളിച്ചുകൊണ്ടാണ് ഈ കോൺഫെറെൻസ് നടത്തപ്പെടുന്നത്.