Browsing: usa

അമലോൽഭവ തിരുനാളിൽ പരിശുദ്ധ അമ്മയെ കുറിച്ചു മാധ്യമങ്ങൾക്ക് നൽകിയ പ്രസിഡൻഷ്യൽ അഡ്രസ്സിൽ ദൈവ ഹിതത്തിന് സമ്മതം മൂളിയ മാതാവ് ചരിത്ര ഗതിയെ തന്നെ മാറ്റി മറിച്ചു എന്ന് അമേരിക്കൻ പ്രസിഡന്റ് ഡോണാൾഡ് ട്രമ്പ് പറഞ്ഞു. ട്രമ്പിന്റ പ്രസംഗത്തിന്റെ ചുരുക്കം ചുവടെ.

വാ​ഷിം​ഗ്ട​ൺ: റഷ്യയിൽ നിന്ന് എന്നവാങ്ങുന്നതിനെ ചൊല്ലി ഇ​ന്ത്യ​ൻ ഉ​ത്പ​ന്ന​ങ്ങ​ൾ​ക്കു​മേ​ൽ 50 ശ​ത​മാ​നം തീ​രു​വ…

സങ്കീർത്തനം 34:18 ഉദ്ധരിച്ച് അമേരിക്കന്‍ സമൂഹത്തോട് പ്രാർത്ഥിക്കാൻ ആഹ്വാനം ചെയ്ത് വൈറ്റ് ഹൗസ് ഫെയ്ത്ത് ഓഫീസ് ഇക്കഴിഞ്ഞ ഞായറാഴ്ച പ്രസ്താവന പുറത്തിറക്കുകയായിരിന്നു.

യുഎസ് രാഷ്ട്രീ യം ഉടച്ചുവാർക്കാമെന്ന അതിമോഹവുമായി ശതകോടീശ്വരൻ ഇലോൺ മസ്ക് മുന്നോട്ടുതന്നെ. യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപുമായി തെറ്റിപ്പിരിഞ്ഞ മസ്ക് ഇന്നലെ “അമേരിക്ക പാർട്ടി രൂപീ കരിച്ചതായി പ്രഖ്യാപിച്ചു.