Browsing: The Passion of the Christ

മെൽഗിബ്‌സന്റെ ‘ദ പാഷൻ ഓഫ് ദ ക്രൈസ്റ്റ്’ സിനിമയുടെ പശ്ചാത്തലസംഗീതം ലൈവ് ഓർക്കസ്ട്രയായി കൊച്ചിയിൽ അവതരിപ്പിക്കുന്നു. കൊച്ചിൻ ചേംബർ ഓർക്കസ്ട്രയാണ് നാളെ മുതൽ ഏപ്രിൽ രണ്ടു വരെ കൊച്ചിയിലെ ഫൈൻ ആർ ട്സ് ഹാളിൽ ലൈവ് ഓർക്കസ്ട്രയായി അവതരിപ്പിക്കുന്നത്.